BoolokamBoolokam

യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന വിചിത്ര സ്‌കാനിങ് റിപ്പോര്‍ട്ട്: തിരു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര റിപ്പോര്‍ട്ട് തേടി; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

തിരുവനനന്തപുരം മെഡിക്കല്‍ കോളജിലെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുണ്ടായ സംഭവത്തില്‍ നടപടി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര റിപ്പോര്‍ട്ട് തേടി. റേഡിയോളജി വിഭാഗം മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെട്ട വിചിത്ര റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയിരുന്നത്. ട്വന്റിഫോറാണ് ഈ സംഭവം വാര്‍ത്തയാക്കിയത്. (Medical College Superintendent seeks urgent report in error in scanning report) കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ദുരനുഭവമുണ്ടായത്. ഷിഹാസെന്ന യുവാവ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!