രാജ്യസഭയിലെ 7 ആംആദ്മി പാർട്ടി എംപിമാർ ബിജെപിയിൽ ലയിച്ചു. ലയനം രാജ്യസഭ അധ്യക്ഷൻ അംഗീകരിച്ചു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 113 ആയി വർധിച്ചു. ആംആദ്മി പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം 3 ആയി ചുരുങ്ങി.കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാജ്യസഭ അധ്യക്ഷനെ സമീപിച്ചിരുന്നു. എന്നാല് ആവശ്യം തള്ളിക്കൊണ്ടാണ് എംപിമാരുടെ ലയനം അംഗീകരിച്ചത്.പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ […]
രാജ്യസഭയിലെ 7 ആംആദ്മി എംപിമാർ ബിജെപിയിൽ ലയിച്ചു, ബിജെപി അംഗസംഖ്യ 113 ആയി വർധിച്ചു, ആംആദ്മി അംഗബലം 3 ആയി ചുരുങ്ങി
T
TwentyFour NewsSource Link
about 3 hours ago
