മെക്‌സിക്കോ, യുഎസ്എ, കാനഡ് എന്നീ രാജ്യങ്ങളിലായി ജൂണ്‍ പന്ത്രണ്ട് മുതല്‍ നടാക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ ടീമിനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്നത് സംബ ന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളെ കാണാ നൊരുങ്ങുന്നു. ഫിഫ സെക്രട്ടറി ജനറല്‍ മാത്യാസ് ഗ്രാഫസ്‌ട്രോമാണ് ഇറാനിയന്‍ പ്രതിനിധികളെ ഫിഫ ആസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. […]
ലോകകപ്പ് ഫുട്‌ബോള്‍: കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഇറാന്‍ സംഘം ഫിഫ പ്രതിനിധികളെ കാണും
T
TwentyFour NewsSource Link
about 3 hours ago
