BoolokamBoolokam

വട്ടിയൂർക്കാവിൽ വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ: 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വികെ പ്രശാന്ത്

വട്ടിയൂർക്കാവിൽ നല്ല മത്സരമാണ് നടന്നതെന്നും തനിക്ക് വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.സർക്കാരിനെതിരായിട്ടുള്ള വികാരവും ശബരിമലയും ചർച്ചയായി. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു വട്ടിയൂർക്കാവിൽ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മണ്ഡലത്തിലെ വികസനങ്ങളും ഇടപെടലുകളും വോട്ടായി മാറുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ആർ ശ്രീലേഖയുടെയും കെ മുരളീധരന്റെയും വരവ് മത്സരം കടുപ്പമുള്ളതാക്കിയെന്നും വികെ പ്രശാന്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷയിലാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വട്ടിയൂർക്കാവിൽ വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ: 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വികെ പ്രശാന്ത് - TwentyFour News | Boolokam