BoolokamBoolokam

വയനാട് ഫണ്ട്‌ ദുരുപയോഗം ചെയ്‌തു; സണ്ണി ജോസഫിനെതിരെ എഐസിസിക്ക് പരാതി നൽകി ഡിസിസി മുൻ ജനറൽ സെക്രട്ടറി

വയനാട് ഫണ്ടിൽ സണ്ണി ജോസഫിനെതിരെ എഐസിസിക്ക് പരാതി. ഫണ്ട് കെ പി സി സി പ്രസിഡന്റ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ലഭിച്ച സംഭാവനയുമായി ബന്ധപ്പെട്ട് വൈരുധ്യമുള്ള പ്രസ്താവന നടത്തി. ഇത് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അവമതിപ്പുണ്ടാക്കി.മുൻ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി തോമസ് വർഗീസാണ് പരാതി നൽകിയത്. അതേസമയം ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉയർത്തിയത് ഗുരുതര ആരോപണമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ വ്യക്തമാക്കി. കെപിപിസി പ്രസിഡന്റിന്റെ ക്രമവിരുദ്ധമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!