കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു, പതിനേഴാം വയസില്‍ മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന്‍ അപമര്യാദ പെരുമാറി തുടങ്ങിയ പരാതികളിലാണ് പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസ്. വയസുമായി ബന്ധപ്പെട്ട പരാതികളെല്ലാം വ്യാജമാണ് എന്നും രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. 17 വയസുള്ളപ്പോള്‍ മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറി എന്നാണ് കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പ്രധാന പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും […]
വയസുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാജം; രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു; കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ കേസ്
T
TwentyFour NewsSource Link
about 2 hours ago
