BoolokamBoolokam

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ പേരിൽ പണം തട്ടാൻ ശ്രമം: 40 ലക്ഷം രൂപ നഷ്ടമായി

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ പേരിൽ പണം തട്ടാൻ ശ്രമം. 40 ലക്ഷം രൂപ നഷ്ടമായി. തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. കമ്പനിയുടെ പേരിൽ ബാങ്കിനെ ബന്ധപ്പെടുകയായിരുന്നു. 40 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. പണം ബാങ്ക് തിരികെ നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ എംഡി ദിവ്യ എസ് അയ്യർ അറിയിച്ചു. കമ്പനിയുടെ പേരിൽ ഔദ്യോഗിക അക്കൗണ്ടുള്ള ബാങ്കിൽ ബന്ധപ്പെടുകയും 40 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയുമായിരുന്നു. അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക അക്കൗണ്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!