സംസ്ഥാനം വിയര്‍ത്തൊലിക്കുന്ന ഈ സമയത്ത് നമ്മുടെ ദിവസേനെയുള്ള വ്യായാമം ഏത് വിധത്തിലാക്കണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. വേനല്‍ക്കാലത്ത് നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ആശങ്ക വര്‍ധിക്കുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിശദമായി പരിശോധിക്കാം. ( Is it safe to exercise during summer? Tips to remember) കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ വ്യായാമം പരമാവധി ഒഴിവാക്കേണ്ടതാണ്. അതായത് രാവിലെ 11 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്തെ വ്യായാമം ഒഴിവാക്കണം. […]
വേനല്‍ക്കാലത്തും കഠിനമായ വ്യായാമങ്ങള്‍ ചെയ്യാമോ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
T
TwentyFour NewsSource Link
about 3 hours ago
