BoolokamBoolokam

വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്; തനിക്ക് ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമെന്ന് കെവിന്‍

കൊച്ചിയിലെ ഡ്രഗ് ഡീലര്‍ കെവിന്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്. തനിക്ക് ബെംഗലൂരുവില്‍ നിന്നും ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമാണെന്ന് കെവിന്‍ പൊലീസിന് മൊഴിനല്‍കി. കെവിന്റെ ലഹരി ശൃഗലയുടെ വേരറുക്കാനാണ് പൊലീസിനെ നീക്കം. ബെംഗളൂരു ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു കെവിന്റെ ലഹരി ഇടപാടുകള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലുള്ള തിരുവല്ല സ്വദേശി ഗീതുവും സംഘവും ആണ് കെമിക്കല്‍ ഡ്രഗുകള്‍ കൈമാറുന്നത്. പ്രതി പിടിയിലാകുന്നതിന് തൊട്ടുമുന്‍പ് 2 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്; തനിക്ക് ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമെന്ന് കെവിന്‍ - TwentyFour News | Boolokam