കേരളത്തിൽ തുടർഭരണം ഉറപ്പാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. 10 വർഷക്കാലം എൽഡിഎഫ് നടപ്പാക്കിയ കാര്യങ്ങൾ ഓർക്കുന്ന വോട്ടർക്ക് എൽഡിഎഫിന് അനുകൂലമല്ലാതെ വോട്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച അദ്ദേഹം വോട്ടെടുപ്പ് കഴിഞ്ഞതോടെ ടീം യുഡിഎഫിന്റെ യഥാർത്ഥ രൂപം പുറത്തുവന്നുവെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെ തമ്മിലടിക്കുന്നവർക്ക് കേരളത്തെ എങ്ങനെയാണ് നയിക്കാൻ ആവുക എന്നും എം എ ബേബി ചോദിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരും. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാകണമെന്നില്ലെന്ന് കഴിഞ്ഞ തവണ […]
വോട്ടെടുപ്പ് കഴിഞ്ഞതോടെ ടീം യുഡിഎഫിന്റെ യഥാർത്ഥ രൂപം പുറത്തുവന്നു, ഇങ്ങനെ തമ്മിലടിക്കുന്നവർക്ക് കേരളത്തെ എങ്ങനെ നയിക്കാൻ സാധിക്കും; എം എ ബേബി
T
TwentyFour NewsSource Link
about 3 hours ago
