തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും നിയമപോരട്ടത്തിന് ടിഎംസി. കേന്ദ്രസർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഹർജി നൽകിയത്. നാളെ അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വോട്ടെണ്ണൽ പശ്ചാത്തലത്തിലാണ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്. നാളെയാണ് ബംഗാളിൽ റീപോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം. “പുറത്തുനിന്നുള്ള നിരീക്ഷകരെയും” ബംഗാളിനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും ടിഎംസി പ്രവർത്തകരെ ലക്ഷ്യം വച്ചുള്ള രീതിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് […]
വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര ജീവനക്കാരെ നിയമിക്കാൻ നീക്കം: സുപ്രീം കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്
T
TwentyFour NewsSource Link
about 3 hours ago
