BoolokamBoolokam

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി; നാളെ മുതൽ അനുകൂലിക്കുന്നവരുടെ വാദം

ശബരിമല യുവതീ പ്രവേശന കേസിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീം കോടതിയിൽ പൂർത്തിയായി. നാളെ മുതൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം നടക്കും. അനൂകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സർക്കാർ വാദം തുടങ്ങും. ഇതിനുശേഷമായിരിക്കും സംസ്ഥാന സർക്കാർ വാദം ഉന്നയിക്കുക. ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതി വീണ്ടും നിർണായക നിരീക്ഷണം നടത്തി. മതാചാരങ്ങൾ ഏതെന്നോ എന്തെന്നോ കോടതികളോ സർക്കാരുകളോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്‌ന നീരീക്ഷിച്ചു. മതങ്ങൾക്ക് ഈക്കാര്യത്തിൽ സ്വാതന്ത്ര്യം ഉണ്ട് എന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!