കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ബാലചന്ദ്രന്‍ പിള്ള ആര്‍ എന്ന ഏജന്റ് വിറ്റ MO 550672 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. ഈ തുക നേടിയത് ചിറ്റൂരില്‍ സുല്‍ത്താന്‍ സെയ്ദ് ഇബ്രാഹിം എന്ന ഏജന്റ് വിറ്റ MS 849398 നമ്പരിലെ ടിക്കറ്റാണ് ഈ തുക നേടിയത്. മൂന്നാം സമ്മാനമായ അഞ്ച് […]
സമൃദ്ധിക്കാലം വന്നോ? അറിയാം സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം
T
TwentyFour NewsSource Link
about 5 hours ago
