ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രം സാമ്പത്തിക വിജയം നേടാത്തതിനാല്‍ താന്‍ ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ സുബീഷ് സുധി. താന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ വിജയിക്കാത്തത് സിനിമ നിര്‍മ്മിച്ച തനിക്കും സുഹൃത്തുക്കള്‍ക്കും മേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സുബിഷ് പറഞ്ഞു. തന്റെ വീട് ജപ്തിയുടെ വക്കിലാണ്. വല്ലാത്ത കടക്കെണിയിലായ താന്‍ കടക്കാരുടെ കോളുകളെ ഭയന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പിടിച്ചുനില്‍ക്കാനാകാതെ രണ്ട് […]
സിനിമ നിര്‍മിച്ചു, ഇപ്പോള്‍ ജപ്തി ഭീഷണിയില്‍, രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരടി മുന്നോട്ടുപോകാനാകുന്നില്ല; ദുരവസ്ഥ വിവരിച്ച് നടന്‍ സുബീഷ്
T
TwentyFour NewsSource Link
about 2 hours ago
