കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. കേരള പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് നിതിന്റെ പിതാവ് എല്‍ വൈ രാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആന്ധ്രാ പ്രദേശിലും കര്‍ണാടകയിലുമൊക്കെ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും പ്രതിയെ പിടിക്കാനാകാത്തത് എന്തുകൊണ്ടെന്ന് നിതിന്റെ പിതാവ് ചോദിച്ചു. (nithin raj’s father said he is not satisfied with the probe) കേസില്‍ തങ്ങള്‍ക്ക് പറയാനുള്ളത് എന്തെന്ന് […]
സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളെ ഇതുവരെ ഒന്ന് കാണിച്ചിട്ടില്ല, ചോദിക്കുമ്പോള്‍ ഇപ്പോള്‍ കൈയിലില്ലെന്ന് പറയും, പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്: നിതിന്‍ രാജിന്റെ പിതാവ്
T
TwentyFour NewsSource Link
about 2 hours ago
