ഒക്ടോബർ 2025 മുതൽ മാർച്ച് 2026 വരെയുള്ള കാലഘട്ടത്തിലാണ് RBI വിദേശത്തുള്ള സ്വർണശേഖരം രാജ്യത്തേക്ക് തിരികെയെത്തിച്ചത്. സ്വർണവിലക്കുതിക്കുകയും വിദേശ നാണ്യശേഖരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വർണം തിരികെയെത്തിച്ചത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണ നിക്ഷേപം 2026 മാർച്ചിൽ 680 ടണ്ണായി കൂടിയിട്ടുണ്ട്. ആറ് മാസ കാലയളവിൽ ആർബിഐ ആർബിഐ 104 മെട്രിക് ടൺ സ്വർണം രാജ്യത്തേക്ക് കൊണ്ടുവന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ […]
സ്വർണം ഇവിടെ തന്നെ ഇരിക്കട്ടെ; വിദേശത്ത് നിന്ന് 104 മെട്രിക് ടൺ സ്വർണം തിരികെയെത്തിച്ച് RBI
T
TwentyFour NewsSource Link
about 3 hours ago
