തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ. എന്നാലിപ്പോൾ തൊഴിലാളിക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാൽ അതെല്ലാം മാറും. തൊഴിലാളി വിരുദ്ധ സർക്കാർ പുറത്തുപോകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി. സർ ചക്രവർത്തിയുടെ പതിപ്പാണ് പിണറായി വിജയൻ. ആശാവർക്കർമാരുൾപ്പെടെ കൂലിക്ക് വേണ്ടി സമരം ചെയ്യുന്നു. രണ്ട് ദിവസം കഴിഞ്ഞാൽ LDFന് വലിയ തൊഴിലാളി സ്‌നേഹമായിരിക്കും. അടുത്തയാഴ്ച്ച അധികാരത്തിൽ വരുന്ന UDF സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കണക്ക് പ്രകാരം […]
‘അടുത്തയാഴ്ച അധികാരത്തിൽ വരുന്ന UDF സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകും’; കെ മുരളീധരൻ
T
TwentyFour NewsSource Link
about 4 hours ago
