BoolokamBoolokam

‘ഇനി 54 വീടുകളുടെ പണി നടക്കുന്നു, മെയ് മാസത്തിൽ പൂർത്തിയാക്കും’; വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ

വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ. ഉരുൾപൊട്ടൽ സമയത്ത് തന്നെ പറഞ്ഞതായിരുന്നു ആ വാക്ക് ലീഗ് പാലിച്ചുവെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. വലിയ സന്തോഷം, അഭിമാനം. ഏറ്റവും മനോഹരമായ വീട് തന്നെ നിർമിച്ച് നൽകി. 51 വീടുകളുടെ പണി പൂർത്തിയായി. 54 വീടുകളുടെ പണി നടക്കുന്നു. അത് മെയ് മാസത്തിൽ പൂർത്തിയാക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. സ്വന്തം വീട് വെക്കുമ്പോലെ തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. എല്ലാവരും സഹകരിച്ചു. രാഷ്ട്രീയമോ നേട്ടങ്ങളോ നോക്കിയിട്ടല്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!