BoolokamBoolokam

‘ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കും’: ഭീഷണിയുമായി ട്രംപ്

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ നാവികസേനയെ അയയ്ക്കാത്തതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുഎസ് വിമാനങ്ങൾക്ക് സിസിലിയിലെ വ്യോമതാവളം ഉപയോഗിക്കാൻ ഇറ്റലി വിസമ്മതിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നെന്ന് അഭ്യൂഹം. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. നാവിക ഉപരോധം തുടരുന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കും’: ഭീഷണിയുമായി ട്രംപ് - TwentyFour News | Boolokam