BoolokamBoolokam

‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അഞ്ച് വര്‍ഷം മുമ്പ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ഭരണ തുടര്‍ച്ച പറഞ്ഞിരുന്നു. പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് അന്ന് കിട്ടി. ഇപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എം എ ബേബി പറഞ്ഞു. എക്‌സിറ്റ് പോള്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടുത്തെത്തിയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. അങ്ങനെ അടുത്തെത്താത്ത സന്ദര്‍ഭങ്ങളുമുണ്ട്. ഇത്തവണ, മിക്കവാറും കേരളത്തെ സംബന്ധിച്ച് എക്‌സിറ്റ് പോളുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!