എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോടെ യുഡിഎഫ് അധികാത്തില്‍ വരുമെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്ത് വര്‍ഷത്തെ ദുര്‍ഭരണം ജനങ്ങള്‍ മടുത്തിരിക്കുന്നുവെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നുള്ളത് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസിലായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കുറേക്കൂടി വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (UDF will come to power with more seats than exit polls predicted ; Ramesh Chennithala) ജനങ്ങള്‍ ഒരു […]
‘എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോടെ യുഡിഎഫ് അധികാത്തില്‍ വരും’; രമേശ് ചെന്നിത്തല
T
TwentyFour NewsSource Link
about 2 hours ago
