ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സമ്മതിച്ചു. നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്ന് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്. വീടിന് സമീപത്തുള്ള മലയുടെ താഴെ നിന്ന് സജി ഇറങ്ങി വരികയും തൊട്ടടുത്തുള്ള കടയിൽ പോയിരുന്ന് ‘തനിക്ക് തെറ്റ് പറ്റിപ്പോയി’ എന്നുള്ള കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് […]
‘എനിക്ക് തെറ്റ് പറ്റിപ്പോയി; അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി’,കുറ്റം സമ്മതിച്ച് പ്രതി സജി
T
TwentyFour NewsSource Link
about 4 hours ago
