എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ലെന്നും മുസ്ലീം വോട്ട് 50% ൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് സർവ്വകാല വോട്ട് റെക്കോഡ് നേടി വിജയിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാൽ സർവ്വകാല റെക്കോഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. ജനവിധി എൽഡിഎഫിന് അനുകൂലമെന്നും മെയ് […]
‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും: മത നിരപേക്ഷ മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം’; മന്ത്രി മുഹമ്മദ് റിയാസ്
T
TwentyFour NewsSource Link
about 3 hours ago
