കുന്നത്തുനാട്ടിൽ തനിക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ച് സിപിഐഎം പിവി ശ്രീനിജിൻ. കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്കു മുകളിൽ നേടി ജയിക്കുമെന്ന് ശ്രീനിജിൻ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടാതെ വിളിച്ചാൽ വിളിപ്പുറത്തുള്ള എംഎൽഎ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കും എന്ന വിശ്വാസമാണ് ശ്രീനിജിൻ പങ്കുവെയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോണ്‍ഗ്രസ് മാത്രമാണ് എതിരാളി ട്വന്‍റി ട്വന്‍റി എതിരാളി അല്ല എന്നാണ്. എന്നാൽ ഇവിടെ […]
‘കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്ക് മുകളിൽ നേടി വിജയിക്കും’; ഭൂരിപക്ഷം പ്രഖ്യാപിച്ച് പിവി ശ്രീനിജിൻ
T
TwentyFour NewsSource Link
about 2 hours ago
