BoolokamBoolokam

‘കേരളം നമ്പർ വൺ എന്ന് പറയുന്നത് ചില അടിമകൾ മാത്രം, എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ്, ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു’; ബിജു പ്രഭാകർ ഐഎഎസ്

സർക്കാർ മേഖലയിൽ നടക്കുന്ന വിവിധ അഴിമതികളുടെ വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസഥനായ ബിജു പ്രഭാകറിന്‍റെ പുസ്തകം പുറത്തിറങ്ങി. നാം നമ്മെ കൊള്ളയടിക്കുന്നുവെന്ന പേരിലാണ് പുസ്കം. നമ്മൾ ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു. നമ്മൾ താരതമ്യപ്പെടുത്തേണ്ടത് ഉത്തരേന്ത്യയും ആയിട്ടല്ല, യൂറോപ്യൻ രാജ്യങ്ങളുമായെന്നും അദ്ദേഹം ചടങ്ങിൽ വിമർശിച്ചു. നമ്മൾ നല്ല ഭരണാധികാരികളെ അർഹിക്കുന്നു. കേരളമല്ല സ്വർഗം. എന്നെ പിന്തുണച്ചവരെയൊക്കെ ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ട്. എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ് ആണ്. അതിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നു. അതിൽ വർണവെറി നിലനിൽക്കുന്നില്ല. നമ്മുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!