BoolokamBoolokam

‘കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി’; വി ഡി സതീശനായി പത്തനംതിട്ടയിലും ഹരിപ്പാടും ഫ്‌ളക്‌സ്

വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരന്‍ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ ഭാവി ഈ കൈകളില്‍ സുരക്ഷിതമെന്നും ഫ്‌ളക്‌സില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്. (VD Satheesan flexes in Pathanamthitta and Haripad) ഹരിപ്പാടും വിഡി സതീശന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. പിന്നാലെ അജ്ഞാതര്‍ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫളക്‌sസ് ബോര്‍ഡ് വെച്ചത്. കരുവാറ്റയിലെ വാര്‍ഡ് കമ്മറ്റികളുടെ പേരിലാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി’; വി ഡി സതീശനായി പത്തനംതിട്ടയിലും ഹരിപ്പാടും ഫ്‌ളക്‌സ് - TwentyFour News | Boolokam