BoolokamBoolokam

‘ക്ഷേത്രങ്ങളിൽ പോകുമ്പോഴും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും മദ്യലഹരിയിൽ’; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ സ്വാതി മലിവാൾ എംപി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്‌മി വിട്ട് ബിജെപിയിൽ ചേർന്ന സ്വാതി മലിവാൾ എംപി. പഞ്ചാബ് മുഖ്യമന്ത്രി മദ്യലഹരിയിൽ എന്ന് സ്വാതി മലിവാൾ. പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മൻ മദ്യപിച്ച ശേഷം എത്തിയെന്നും അവർ ആരോപിച്ചു. നിയമസഭയിൽ പഞ്ചാബ് മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഗം പങ്കുവെച്ചു കൊണ്ടാണ് ആരോപണം.. പഞ്ചാബ് മുഖ്യമന്ത്രിയുടെ മദ്യപരിശോധന ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഗുരുദ്വാരയിൽ പോകുമ്പോഴും ക്ഷേത്രങ്ങളിൽ പോകുമ്പോഴും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും പഞ്ചാബ് മുഖ്യമന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!