രാജ്യത്തെ ഗ്യാസ് വില വർധനവിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു. ഭീകരമായ വിലക്കയറ്റമാണ് വരാനിരിക്കുന്നത്. ജനദ്രോഹ നടപടി, ജനങ്ങളോട് കാട്ടുന്ന കൊടും ചതി. കേന്ദ്ര നീക്കം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർവേകളിൽ വിശ്വാസമില്ല. സർവേകളെക്കാൾ മുകളിലുള്ള ഫലം ഉണ്ടാവും. അജണ്ട ഫിക്സ് ചെയ്ത സർവേകളും ഉണ്ടാവാറുണ്ട്. കേരളം യുഡിഎഫിനൊപ്പം നിൽക്കും. മൂന്ന് ദിവസം കൂടി കാത്താൽ പോരെ. മുഖ്യമന്ത്രി ചർച്ച പാടില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. ഞാൻ […]
‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ
T
TwentyFour NewsSource Link
about 4 hours ago
