BoolokamBoolokam

‘ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്’; ഫലം വരും മുൻപ് വിജയ്‌യുടെ ചിത്രമുള്ള യൂട്യൂബ് പോസ്റ്റ് പങ്കുവച്ച് ഇളയരാജ

ഇളയരാജ ഒഫീഷ്യൽ എന്ന യൂ ട്യൂബ് പേജിൽ സ്ഥിരമായി തന്റെ ഗാനങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് ഇളയരാജ. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയുടെ പഴയ ചിത്രവും ‘ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്’ എന്ന ഗാനവും പോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ, വിജയ്‌യുടെ തമിഴക വെട്രി കഴകം 98 മുതൽ 120 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ വന്ന ഇളയരാജയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളെ സജീവമാക്കി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്’; ഫലം വരും മുൻപ് വിജയ്‌യുടെ ചിത്രമുള്ള യൂട്യൂബ് പോസ്റ്റ് പങ്കുവച്ച് ഇളയരാജ - TwentyFour News | Boolokam