നയതന്ത്ര ചർച്ചക്ക് ഇറാൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി. എന്നാൽ യുഎസ് ഭീഷണി മുഴക്കൽ അവസാനിപ്പിക്കണമെന്നും അരഗ്ചി. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, അസർബൈജാൻ ഭരണ നേതൃത്വവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അരഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രകോപനം അവസാനിപ്പിക്കണം. പ്രതിരോധിക്കാൻ ഇറാന്റെ സായുധ സേന പൂർണ സജ്ജമെന്നും അരഗ്ചി. അതേസമയം ഇറാന് ഹോർമുസ് കടക്കാൻ ടോൾ നൽകുന്ന ഷിപ്പിങ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി മുന്നറിയിപ്പ് നൽകി. ചാരിറ്റിയുടെ […]
‘നയതന്ത്ര ചർച്ചക്ക് വാതിൽ തുറന്നിട്ടിരിക്കുന്നു; യുഎസ് ഭീഷണി മുഴക്കൽ അവസാനിപ്പിക്കണം’: ഇറാൻ
T
TwentyFour NewsSource Link
about 2 hours ago
