BoolokamBoolokam

‘നാലാം തീയതി ഭരണം മാറുമ്പോൾ UDF വന്നതുകൊണ്ടാണ് പവർകട്ടെന്ന ക്യാപ്‌സ്യൂൾ ഫാക്ടറികൾ റെഡിയായിട്ടുണ്ടാകും, ഇത് പിണറായി സർക്കാർ വരുത്തിവെച്ച വിന’; സന്ദീപ് വാര്യർ

കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന അവകാശവാദവുമായി നാട് നീളെ വെച്ച ഫ്ലെക്സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ ഇത്രയും കാലം നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇന്ന് കെഎസ്ഇബിയെ ഒരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!