BoolokamBoolokam

‘നാലാം തീയതി യുഡിഎഫിന്റെ ദിവസം, കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും’; കെ.സി വേണുഗോപാൽ

നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല. എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകും. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തുറന്ന ചർച്ചക്ക് ഇല്ല. അത് AICC യുടെ തീരുമാനം. സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത്. അത്തരം ഒരു കത്ത് കിട്ടിയില്ല എന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!