കണ്ണൂർ അഞ്ചരക്കണ്ടി BDS വിദ്യാർഥി നിതിൻ രാജിനെതിരെ ആരോപണവുമായി ഡോ. എം കെ റാം. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് റാമിന്റെ വാദം. പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച കേസിന്റെ ബാധ്യത നിതിനുണ്ടെന്നാണ് റാമിന്റെ വാദം. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിൻവലിച്ചെന്നും ജാമ്യാപേക്ഷയിൽ എം കെ റാം പറയുന്നു. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ റാമിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. […]
‘നിതിനെതിരെ ഹണി ട്രാപ്പ് കേസ് പരാതി ഉണ്ടായിരുന്നു; പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചു’; ജാമ്യാപേക്ഷയിൽ എം കെ റാം
T
TwentyFour NewsSource Link
about 4 hours ago
