നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മാത്രം ബാക്കി യുഡിഎഫിൽ ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് എടരിക്കോട് ടൗണിലെ ഫ്ലക്സിലുള്ളത്. വിഡിഎസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്ലക്സ്ബോർഡിലുമുണ്ട്. “നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ” എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ലക്സിൽ പറയുന്നത്. ടീം എടരിക്കോട് യൂത്ത് കോൺഗ്രസ്സ് എന്ന പേരിലാണ് ഫ്ലക്സ്. എടരിക്കോട് […]
‘പട നയിച്ചവൻ നാട് നയിക്കട്ടെ, UDF ജയിക്കും, VDS നയിക്കും’; മലപ്പുറത്തും എറണാകുളത്തും വി ഡി സതീശന് അനുകൂല ഫ്ലക്സുകൾ
T
TwentyFour NewsSource Link
about 4 hours ago
