BoolokamBoolokam

‘പിആര്‍ വര്‍ക്ക് മതി, സതീശന്റെ വ്യാമോഹം നടക്കില്ല; വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ എന്നാണ് വിവരം. (flex boards and posters against vd satheesan in front of dcc office) വി ഡി സതീശന്‍ പി ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!