കണ്ണൂർ അഞ്ചരിക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ, ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. കായംകുളത്ത് എത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞതിനെതുടർന്ന് ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പലരും വമ്പഴിയിൽ കുടുങ്ങി. ഇന്നലെ രാത്രി ബംഗളൂരിൽ നിന്നെത്തിയ റിൻസിയ്ക്കും കുടുംബവുമാണ് കെഎസ്ആർടിസി ബസ് തടഞ്ഞതിനെതുടർന്ന് പെരുവഴിയിലായത്. കേരളത്തിൽ മാത്രമാണ് ഇങ്ങനെ എല്ലാം നടക്കുന്നത്. എറണാകുളത്ത് എത്തിയപ്പോഴൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല കായംകുളത്ത് എത്തിയപ്പോഴാണ് ബസ് തടഞ്ഞത്. ഹർത്താൽ ചെയ്തിട്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് റിൻസി ചോദിക്കുന്നു. പൊടികുഞ്ഞുങ്ങളുമായി […]
‘പൊടിക്കുഞ്ഞുങ്ങളുമായി രാത്രി 12 മണിക്ക് ഇറങ്ങിയതാ; KSRTC ബസ് എന്താ വിടാത്തത്,സമരക്കാരോട് ഞങ്ങൾക്ക് ഓട്ടോ വിളിച്ച് തരാൻ പറ’, വലഞ്ഞ് ജനം
T
TwentyFour NewsSource Link
about 3 hours ago
