മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനാ ഹരിതയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാക്കി ഒരു വിഭാഗം എംഎസ്എഫ് നേതാക്കൾ. പികെ നവാസ് വിട്ട് വീഴ്ച ചെയ്തത്കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് പാർട്ടിയിൽ തിരികെ എത്താനായതെന്ന് പാലക്കാട് ജില്ല ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. ഹരിത വിവാദം പി.കെ നവാസിനെതിരായ ഗൂഢാലോചന എന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി മുസ്തഫ ആരോപിച്ചു. “പൊറുത്തു തരണം” എന്നപേക്ഷിച്ചാണ് പാർട്ടിയിൽ മടങ്ങി എത്തിയതെന്നും മുസ്തഫ. ഫാത്തിമ തഹിലിയ […]
‘ഫാത്തിമ തഹിലിയക്ക് പാർട്ടിയിൽ തിരികെ എത്താനായത് പികെ നവാസ് വിട്ടുവീഴ്ച ചെയ്തതുകൊണ്ട്’: വിമർശനവുമായി കൂടുതൽ MSF നേതാക്കൾ
T
TwentyFour NewsSource Link
about 4 hours ago
