പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബംഗ്ലാദേശിൽ അഭയാർഥി പ്രതിസന്ധിയുണ്ടാകുമെന്നും കുടിയേറ്റക്കാരുടെ ഒരു പ്രവാഹമുണ്ടാകുമെന്നും ബംഗ്ലാദേശ് എൻസിപി മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ. ബിജെപി വിജയം നേടിയാൽ അനധികൃത ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്ന് ഹുസൈൻ പറഞ്ഞു. “പശ്ചിമ ബംഗാളിൽ എക്സിറ്റ് പോളുകൾ ബിജെപി വിജയിക്കുമെന്ന് കാണിക്കുകയും ബിജെപി അവിടെ സർക്കാർ രൂപീകരിക്കുകയും ചെയ്താൽ, അവർ എല്ലാ ബംഗ്ലാദേശികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിടും. ഇത് വലിയൊരു അഭയാർത്ഥി പ്രതിസന്ധി സൃഷ്ടിക്കും. ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്,” ഹുസൈൻ പറഞ്ഞതായി ന്യൂസ് […]
‘ബംഗാളിൽ BJP ജയിച്ചാൽ കുടിയേറ്റക്കാരെ തിരിച്ചയക്കും, അഭയാർഥി പ്രതിസന്ധിയുണ്ടാകും’; ബംഗ്ലാദേശ് എംപി
T
TwentyFour NewsSource Link
about 2 hours ago
