BoolokamBoolokam

‘ഭരണ വിരുദ്ധ വികാരം കാണാനില്ല; വർഗീയ പിന്തുണ യുഡിഎഫിന് നന്നായി ലഭിച്ചു’; എ വിജയരാഘവൻ

എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ വലിയ മുന്നേറ്റം ഈ എക്സിറ്റ് പോളുകളിൽ കാണുന്നില്ലെന്ന് എ വിജയരാഘവൻ ട്വന്റിഫോറിനോട് പറഞ്ഞു. വർഗീയ പിന്തുണ യുഡിഎഫിന് നന്നായി ലഭിച്ചിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. വർഗീയ ഘടകങ്ങളെ സമുന്നയിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു. അതിൽ ജനവിധി എങ്ങനെയായിരിക്കും ജനവിധി എന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഭരണ വിരുദ്ധ വികാരം കാണാനില്ല; വർഗീയ പിന്തുണ യുഡിഎഫിന് നന്നായി ലഭിച്ചു’; എ വിജയരാഘവൻ - TwentyFour News | Boolokam