പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ് അമേരിക്കയിൽ. കോൺഗ്രസിന്റെ അനുവാദമില്ലാതെ അമേരിക്കൻ പ്രസിഡന്റിന് യുദ്ധം നടത്താൻ 60 ദിവസമാണ് അനുമതിയുള്ളത്. വേണ്ടി വന്നാൽ 30 ദിവസം കൂടി കൂട്ടി നൽകാൻ ആവശ്യപ്പെടാം. എന്തായാലും ഇപ്പോൾ വെടിനിർത്തലിലാണെന്നാണ് ട്രംപിന്റെ വാദം. ഇതിനിടയിലും ഇറാനെതിരായ വാക്പോര് തുടരുകയാണ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ചടങ്ങിലാണ് എന്തുകൊണ്ട് ഇറാനുമായി യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു എന്നതിന് ട്രംപ് ന്യായീകരണമുന്നയിച്ചത്. ”ഭ്രാന്തന്മാർക്ക് ആണവായുധം സ്വന്തമാക്കാനാവില്ല”. യുദ്ധാനുമതി നൽകാൻ കോൺഗ്രസിനോടാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിശദീകരണം. ചടങ്ങിലെ വിഡിയോയുടെ […]
‘ഭ്രാന്തന്മാർ ആണവായുധം സ്വന്തമാക്കാൻ പാടില്ല’-ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കാത്തതിൽ വിശദീകരണവുമായി ട്രംപ്
T
TwentyFour NewsSource Link
about 2 hours ago
