മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ് രാജൻ ആരോപിച്ചു. ഡോക്ടർ എം കെ റാമിനെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും ഡോക്ടർ സംഗീത നമ്പ്യാർക്ക് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണെന്നും രാജൻ കുറ്റപ്പെടുത്തി. പ്രതികൾ സാമ്പത്തികവും രാഷ്ട്രീയവും ഉപയോഗിച്ച് ഞങ്ങൾക്കെതിരെ തിരിഞ്ഞ് പൊലീസുമായിട്ട് ഒത്തുകളിക്കുകയാണ്. ഓരോ കേസുകളിലും കേരളാ പൊലീസ് അവരുടെ വിന്യാസങ്ങൾ ഉപയോഗിച്ച് ഓരോ പ്രതികളെയും പിടിക്കുന്നുണ്ട് എന്നാൽ […]
‘മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നത്; രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല’, പൊലീസിനെതിരെ നിതിൻ രാജിന്റെ കുടുംബം
T
TwentyFour NewsSource Link
about 2 hours ago
