ബെംഗളൂരുവിലെ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം അരുവിക്കര സ്വദേശി 19കാരനായ ആദിത്യനാണ് ഇന്നലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ സഹപാഠികള്‍ ലഹരി ഉപയോഗിച്ചത് ആദിത്യന്‍ ചൂണ്ടിക്കാട്ടിയതോടെ മകനെ ഒറ്റപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. (Death of nursing student Adithyan) മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ആദിത്യന്റെ അച്ഛന്‍ പറഞ്ഞു. കോളജില്‍ നിന്ന് ഇന്നലെ വിളിച്ചു. എന്റെ ഭാര്യയെയാണ് വിളിച്ചത്. സീരിയസ് ആണ് വേഗം വരണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഇവിടെ […]
‘മകന്‍ ആത്മഹത്യ ചെയ്യില്ല’; ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
T
TwentyFour NewsSource Link
about 3 hours ago
