സ്കൂൾ ക്ലാസ് മുറികളിലെ സൗഹൃദങ്ങളോട് നിയമസഭയിലെ ഇരിപ്പിടങ്ങളെ ഉപമിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. നിയമസഭയിലെ എല്ലാ സാമാജികരും സുഹൃത്തുക്കളാണെങ്കിലും, തന്റെ തൊട്ടടുത്തിരിക്കുന്ന വി. ശിവൻകുട്ടി തനിക്ക് കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു ‘അണ്ണനും’ പ്രിയപ്പെട്ട ചങ്ങാതിയുമാണെന്ന് മന്ത്രി റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളും ഒരു മനസ്സും ശരീരവുമായി ചേർന്നാണ് ഇരുവരും നേതൃത്വം നൽകി സംഘടിപ്പിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ശിവൻകുട്ടിയിലൂടെ […]
‘മതവർഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കും’; മന്ത്രി പി എ മുഹമ്മദ് റിയാസ്
T
TwentyFour NewsSource Link
about 2 hours ago
