ലൈംഗികാതിക്രമ പരാതി നേരിടുന്ന റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ ഓഡിയോ ചാറ്റുകള്‍ പുറത്ത്. ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്ന് പറയുന്നതും പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ജിം തുടങ്ങാനാണ് ഷിയാസ് പണം ആവശ്യപ്പെടുന്നത്. 65 ലക്ഷം രൂപ ഷിയാസ് കബളിപ്പിച്ച് തട്ടിയെടുത്തെന്ന് യുവതിയുടെ പരാതി. നഗ്‌നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. (shiyas kareem’s audio chat out| cheating case) യുവതിയെ ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പണം ആവശ്യപ്പെട്ടെന്നും […]
‘മരണം വരെ ഞാന്‍ കൂടെക്കാണും, പത്ത് ഒരുമിച്ചിട്, ജിമ്മിന്റെ പരിപാടികള്‍ വേഗം നടക്കട്ടേ’;യുവതിയോട് ഷിയാസ് കരീം പണം ചോദിക്കുന്ന ഓഡിയോ പുറത്ത്
T
TwentyFour NewsSource Link
about 4 hours ago
