ബേപ്പൂരിൽ യുഡിഎഫ് ജയിക്കുമെന്ന പൂർണ ആത്മവിശ്വാസം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ 24നോട്. ട്വന്റിഫോർ എൻകൗണ്ടറിലാണ് പി വി അൻവർ പ്രതികരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കി. ഒരു തലമുറയെ വെട്ടിനിരത്തിയ മരുമോനിസത്തിനെതിരെ ജനം പ്രതികരിച്ചു. മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ. പി എ മുഹമ്മദ് റിയാസ് തന്റെ വെല്ലുവിളി സ്വീകരിച്ചാൽ താനും തയാർ എന്നാണ് പറഞ്ഞത്. ബേപ്പൂരില്‍ ഞാന്‍ തോറ്റാല്‍ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. […]
‘മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ’;റിയാസ് ബെറ്റിന് വന്നാൽ ഞാനും തയാർ എന്നാണ് പറഞ്ഞത്; പി വി അൻവർ 24നോട്
T
TwentyFour NewsSource Link
about 3 hours ago
