വിഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യമന്ത്രി ആരാകണം എന്നതിൽ പാർട്ടി എടുക്കുന്ന തീരുമാനം മുഖ്യം. കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം. കെ സി അനുഭവ പരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും പറഞ്ഞ താരിഖ് അൻവർ കെസി കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാവർക്കും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിക്കാൻ അവകാശമുണ്ട്. ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ കൂടി കോൺഗ്രസ് പാർട്ടി പരിഗണിക്കും. തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ്. […]
‘വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; താരിഖ് അൻവർ 24നോട്
T
TwentyFour NewsSource Link
about 3 hours ago
