എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടുമെന്നും അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ഭരിക്കുന്നത് മുസ്ലിം ലീഗ് ആയിരിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലാണ് പ്രതികരണം. (Muslim League against Vellappally Natesan) വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 […]
‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി
T
TwentyFour NewsSource Link
about 3 hours ago
