നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകളും ആരംഭിച്ചു. കണ്ണൂർ പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമെന്നും ഡിജിപി വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറ്റന്നാൾ വരാനിരിക്കേ നെഞ്ചിടിപ്പോടെ മുന്നണികൾ. വോട്ടെണ്ണലിനുള്ള എല്ലാ […]
‘വോട്ടെണ്ണലിന് എല്ലാം സജ്ജം: പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കും’; DGP റവാഡ ചന്ദ്രശേഖർ
T
TwentyFour NewsSource Link
about 3 hours ago
