BoolokamBoolokam

‘വോട്ട് എണ്ണുന്നവർ യൂണിയൻകാരാണ്, രാഷ്‌ട്രീയം ഉള്ളവരാണ്; അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായി’; ജി സുധാകരൻ

അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായതായി യുഡിഫ് നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സംഘർഷത്തിന് നീക്കം നടന്നു. ആളുകൾ വോട്ട് ചെയ്യാൻ വരാതിരിക്കുകയായിരുന്നു ലക്ഷ്യം. ഒരു സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഇതിന് ശ്രമിച്ചത്. ഒടുവിൽ കേന്ദ്രസേന എത്തിയാണ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയതെന്നും ജി സുധാകരൻ ആരോപിച്ചു. വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണം. വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവരാണ്. യൂണിയൻകാരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥൻ. കളക്ടർമാർ ഇവർക്ക് വഴങ്ങും. ആരോടും ചർച്ച ചെയ്യാതെയാണ് അമ്പലപ്പുഴയിൽ മത്സരിച്ചത്. ആകെ ചോദിച്ചത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വോട്ട് എണ്ണുന്നവർ യൂണിയൻകാരാണ്, രാഷ്‌ട്രീയം ഉള്ളവരാണ്; അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായി’; ജി സുധാകരൻ - TwentyFour News | Boolokam