ബി.അശോകിനും എന്‍.പ്രശാന്തിനും സസ്‌പെന്‍ഷന്‍ ഒരേ കാരണം പറഞ്ഞ്. രണ്ടാമത്തെ സസ്‌പെന്‍ഷന്‍ നടപടിയുടെ പകര്‍പ്പ് ട്വന്റിഫോറിന് കിട്ടി. ഉത്തരവില്‍ ബി.അശോകിനെതിരെയുള്ള അതേ കുറ്റങ്ങളാണ് പ്രശാന്തിന് മേലും ചുമത്തിയിട്ടുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി, സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും വിമര്‍ശിച്ചു, അനുമതിയില്ലാതെ മാധ്യമങ്ങളില്‍ സംസാരിച്ചു എന്നിങ്ങനെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയിലാണ് ഉത്തരവിറക്കിയത്. (B. Ashok and N. Prashanth were suspended for the same reason) മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് […]
‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി, നയങ്ങളെയും പദ്ധതികളെയും വിമര്‍ശിച്ചു’; ബി.അശോകിനും എന്‍.പ്രശാന്തിനും സസ്‌പെന്‍ഷന്‍ ഒരേ കാരണം പറഞ്ഞ്
T
TwentyFour NewsSource Link
about 4 hours ago
